ഞങ്ങളെക്കുറിച്ച്
Vadakkumbad Service Co-operative Bank Ltd. No. F.1712
100 Years of Trust & Excellence (1925–2025)
1925 ഡിസംബർ 24-ന് സഹകരണ പ്രസ്ഥാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് 1926 ഡിസംബർ 13-ന് മണ്ണയാട് ഐക്യനാണയ സംഘം ആയി പ്രവർത്തനം ആരംഭിച്ച ഈ സംഘം, എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് വാർഡിനും കുന്നോത്ത്–മണ്ണയാട് പ്രദേശങ്ങളിലും സേവനം നൽകി വളർന്ന്, ഇന്ന് തലശ്ശേരി താലൂക്കിലെ വിശ്വസനീയമായ സഹകരണ സ്ഥാപനങ്ങളിലൊന്നാണ്. Class 1 Special Grade പദവിയോടെ അഞ്ച് ശാഖകളിലൂടെ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളും കുറഞ്ഞ പലിശയിലുള്ള വായ്പകളും കാർഷിക അനുബന്ധ സേവനങ്ങളും സമൂഹത്തിന് നൽകുന്നു.
- സ്ഥാപിതം
- 1925
- രജിസ്ട്രേഷൻ
- No. F.1712
- IFSC
- ICIC0000104
- ഗ്രേഡ്
- Class 1 Special Grade
ഭരണ നേതൃത്വം
ഭരണസമിതി (2023 – 2028)
സഹകരണ ജനാധിപത്യ തത്വങ്ങൾക്കനുസൃതമായി ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസമിതി.
ഡയറക്ടർ ബോർഡ് അംഗങ്ങൾ












