Vadakkumbad Service Co-operative Bank emblem
വടക്കുമ്പാട്
വാർത്തകൾ

വാർത്തകളും അറിയിപ്പുകളും

ബാങ്കിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ, പരിപാടികൾ, വാർത്തകൾ.

പ്രധാനം
notice·

ശതാബ്ദി ആഘോഷം 1925–2025 — പരിപാടികൾ ഉടൻ പ്രഖ്യാപിക്കും

event·

2026 വാർഷിക പൊതുയോഗം

2026 വർഷത്തെ എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം 10.10.2026 ശനിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് വടക്കുമ്പാട് ശ്രീനാരായണ ബേസിക് യു പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.

notice·

സ്ഥിര നിക്ഷേപ പലിശ പുതുക്കി — 8.25% വരെ (മുതിർന്ന പൗരന്മാർക്ക് +0.50%)